Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഒമാനിൽ തൊഴിൽ പരിശോധന ഊർജിതമാക്കി 

September 30, 2019

September 30, 2019

മസ്കത്ത് : മസ്കത്ത് ഗവർണറേറ്റിലെ താമസ സ്ഥലങ്ങളിലെ അനധികൃത തൊഴിൽ കേന്ദ്രങ്ങൾ കണ്ടെത്താൻ അധികൃതർ പരിശോധനകൾ ഊർജിതമാക്കി. മുത്ര അൽ ഹുബ്രയിൽ താമസ സ്ഥലത്ത് നടത്തിയ പരിശോധനയിൽ അനധികൃതമായി പ്രവർത്തിക്കുന്ന വസ്ത്ര പാക്കിങ് കേന്ദ്രം കണ്ടെത്തിയതായി മുനിസിപ്പൽ അധികൃതർ അറിയിച്ചു. ഇരുപത്തിയാറ് തയ്യൽ യന്ത്രങ്ങളും പാക്കിങ് യന്ത്രവും പിടികൂടിയതായും അധികൃതർ പ്രസ്താവനയിൽ വ്യക്തമാക്കി.


Latest Related News