Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
പുതുവത്സരദിനത്തിൽ യുഎഇയിൽ പൊതുഅവധി

December 19, 2021

December 19, 2021

പുതുവർഷപ്പിറവി ദിനമായ ജനുവരി ഒന്ന് ശനിയാഴ്ച്ച പൊതുഅവധി ആയിരിക്കുമെന്ന് യുഎഇ മാനവശേഷി മന്ത്രാലയം അറിയിച്ചു. പുതിയ വാരാന്ത്യ അവധി സംവിധാനം ജനുവരി ഒന്നുമുതൽ നടപ്പിലാക്കുമെന്ന് അധികൃതർ നേരത്തെ അറിയിച്ചിരുന്നു. 

സർക്കാർ മേഖലയിൽ ഉള്ള ജീവനക്കാർക്ക് ഇതോടെ വരുന്ന വാരത്തിൽ മൂന്ന് അവധികൾ ഒരുമിച്ച് ലഭിക്കും. ഡിസംബർ 31 വെള്ളിയാഴ്ച ആയതിനാലും, ശനിയും ഞായറും പുതിയ സർക്കുലർ പ്രകാരം അവധി ആയതിനാലുമാണ് മൂന്ന് ദിവസങ്ങൾ ഒന്നിച്ചുലഭിക്കുന്നത്. പുതുവത്സരആഘോഷങ്ങൾക്ക് ശേഷം തിങ്കളാഴ്ച ആണ് ജീവനക്കാർ ഓഫീസുകളിൽ ഹാജരാവേണ്ടത്.


Latest Related News