Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
'ഹിക്ക'കൊടുങ്കാറ്റ്,പുനരധിവാസ കേന്ദ്രങ്ങൾ സംബന്ധിച്ച് വ്യാജ പ്രചാരണം

September 24, 2019

September 24, 2019

മസ്കത്ത് : അറബിക്കടലിൽ രൂപംകൊണ്ട അതിതീവ്ര ന്യുനമർദം 'ഹിക്ക' കൊടുങ്കാറ്റായി രൂപം കൊള്ളുന്ന പശ്ചാത്തലത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ വിശ്വസിക്കരുതെന്ന് അധികൃതർ അറിയിച്ചു.സൂർ,സൗത്ത് ശർഖിയാ ഗവർണറേറ്റുകളിൽ സർക്കാർ ഒരുക്കിയ പുനരധിവാസ കേന്ദ്രങ്ങളെ കുറിച്ചുള്ള വ്യാജ വിവരങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

'ഇപ്പോൾ പ്രചരിക്കുന്ന പുനരധിവാസ കേന്ദ്രങ്ങളുടെ പട്ടിക പഴയതാണെന്നും മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഇത് സംബന്ധിച്ച അറിയിപ്പുകൾ നൽകുമെന്നും ഒമാൻ ദേശീയ ദുരന്ത നിവാരണ കേന്ദ്രം അറിയിച്ചു.  


Latest Related News