Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
അടുത്ത വെള്ളിയാഴ്ച മുതൽ ഒമാനിലെ പള്ളികളിൽ ജുമുഅ നമസ്കാരം പുനരാരംഭിക്കും

September 19, 2021

September 19, 2021

മസ്‌കത്ത് : സപ്തംബര്‍ 24 മുതല്‍ ഒമാനില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കായി പള്ളികള്‍ തുറക്കാന്‍ അനുവദിക്കുമെന്ന് എന്‍ഡോവ്‌മെന്റ്‌സ് ആന്‍ഡ് റിലീജിയസ് അഫയേഴ്‌സ് മന്ത്രാലയം (ഔഖാഫ്) പ്രഖ്യാപിച്ചു.

കൊവിഡ് 19 കൈകാര്യം ചെയ്യുന്ന സുപ്രിം കമ്മിറ്റിയുടെ അംഗീകാരത്തിന്റെ അടിസ്ഥാനത്തില്‍, 2021 സെപ്റ്റംബര്‍ 24 മുതല്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥനകള്‍ക്കായി പള്ളികള്‍ വീണ്ടും തുറക്കാന്‍ അനുമതി നല്‍കും. പെര്‍മിറ്റിനുള്ള അപേക്ഷ 2021 സെപ്റ്റംബര്‍ 19 ഞായറാഴ്ച, ഇലക്‌ട്രോണിക് വഴി സമര്‍പ്പിക്കാം.


Latest Related News