Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ശൈഖ് ഹംദാന്റെ നിര്യാണം,ദുബായിൽ മൂന്നു ദിവസം സൗജന്യ പാർക്കിങ്   

March 25, 2021

March 25, 2021

ദുബായ് : ശൈഖ് ഹംദാന്റെ നിര്യാണത്തില്‍ ദുഖാചരണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ മൂന്ന് ദിവസം ദുബായിൽ പാർക്കിങ് സൗജന്യമാക്കി. ആര്‍.ടി.എയാണ് ഇക്കാര്യം അറിയിച്ചത്. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലാണ് സൗജന്യ പാര്‍ക്കിങ്.അതേസമയം, മള്‍ട്ടി സ്റ്റോറി പാര്‍ക്കിങുകള്‍ക്ക് സൗജന്യം ബാധകമല്ല.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക  


Latest Related News