Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
വിമാനദുരന്തത്തിൽ മരണപ്പെട്ടവരുടെ ബന്ധുക്കൾക്ക് യു.എ.ഇയിൽ നിന്ന് നാട്ടിലെത്താൻ സൗജന്യ വിമാന ടിക്കറ്റ് നൽകുമെന്ന് അൽ ഹിന്ദ് ട്രാവൽസ് 

August 08, 2020

August 08, 2020

കോഴിക്കോട് : കരിപ്പൂരിൽ വെള്ളിയാഴ്ച വൈകുന്നേരമുണ്ടായ വിമാന ദുരന്തത്തിൽ ഉറ്റവർ നഷ്ടപ്പെട്ടവർക്ക് അടിയന്തരമായി യു.എ.ഇയിൽ നിന്നും നാട്ടിലെത്താൻ സൗജന്യ വിമാന  ടിക്കറ്റ് നൽകുമെന്ന് അൽഹിന്ദ് ട്രാവൽസ് അറിയിച്ചു.മരണപ്പെട്ടവരുടെ യു.എ.ഇയിലുള്ള ബന്ധുക്കൾക്ക് മിഡിൽ ഈസ്റ്റ് റീജ്യണൽ മാനേജർ ടി. അബ്ദുൽ ജലീലുമായോ അൽഹിന്ദ് ടൂർസ് ആന്റ് ട്രാവൽസിന്റെ തൊട്ടടുത്തുള്ള ഓഫീസുമായോ ബന്ധപ്പെട്ട് ഈ സൗകര്യം ഉപയോഗപ്പെടുത്താമെന്ന് അൽഹിന്ദ് കോർപറേറ്റ് ഡയറക്ടർ നൂറുദ്ദീൻ അഹമ്മദ് അറിയിച്ചു.
ബന്ധപ്പെടേണ്ട നമ്പറുകൾ ഇവയാണ് :
യു.എ.ഇ: 00971 565499687
ഇന്ത്യ: 0091 9446005859

ന്യൂസ്‌റൂം വാർത്തകൾക്കുള്ള ഗ്രൂപ്പുകളിൽ ചേരാൻ +974 66200167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക.


Latest Related News