Breaking News
ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു | ജി​ദ്ദ​യി​ലേ​ക്കു​ള്ള ക​പ്പ​ലി​നു നേ​രെ ചെ​ങ്ക​ട​ലി​ൽ ഹൂ​തി​ക​ളു​ടെ ആ​ക്ര​മ​ണം | ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  |
മഹാരാഷ്ട്രയിലെ ജില്ലാ ആശുപത്രി കോവിഡ് വാർഡിൽ വൻ അഗ്നിബാധ, പത്ത് മരണം

November 06, 2021

November 06, 2021

മഹാരാഷ്ട്രയിലെ അഹമ്മദ് നഗർ ജില്ലാ ആശുപത്രിയിൽ ഉണ്ടായ തീപിടുത്തത്തിൽ 10 കോവിഡ് രോഗികൾ മരണമടഞ്ഞു.  കോവിഡ് രോഗികൾക്കായുള്ള പ്രത്യേക വാർഡിൽ ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് തീ പടർന്നുപിടിക്കുകയായിരുന്നു. 17 രോഗികളാണ് സംഭവസമയത്ത് വാർഡിൽ ഉണ്ടായിരുന്നത്. വാർഡിൽ ഉണ്ടായിരുന്ന ഒരാൾക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. രോഗികളെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയതായി അഹമ്മദ് നഗർ ജില്ലാ കളക്ടർ അറിയിച്ചു.


Latest Related News