August 29, 2019
ദുബായ് : തിരൂർ പരന്നേക്കാട് സ്വദേശി തടത്തി പറമ്പിൽ ബാപ്പു ഹാജിയുടെ മകൻ മുനീർ (40) റാസൽഖൈമയിൽ നിര്യാതനായി. രക്തസമ്മർദം കൂടിയതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.റബീനയാണ് ഭാര്യ.രണ്ടു മക്കളുണ്ട്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
ന്യൂസ്റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക
മുഖ്യമന്ത്രി പിണറായി വിജയന് ദുബായിലേക്ക് തിരിച്ചു
അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയി...
ഡൽഹി ടു ദുബായ്; ആദ്യ എയർബസ് A 350 സർവീസുമായി എ...
ഷെയ്ഖ് തഹ്നൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ച...
കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ...
പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങള...