Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
കണ്ണൂർ സ്വദേശി ഷാർജയിൽ നിര്യാതനായി

April 12, 2022

April 12, 2022

ഷാർജ : കണ്ണൂർ സ്വദേശിയായ പ്രവാസി ഷാർജയിൽ നിര്യാതനായി. മാട്ടൂലിലെ പള്ളിവളപ്പിൽ മുഹമ്മദ് അൻസാരിയാണ് മരിച്ചത്. 44 വയസായിരുന്നു. കുടുംബസമേതം ഷാർജയിൽ താമസിച്ചുവരികയായിരുന്ന അൻസാരിക്ക് ജോലി സ്ഥലത്ത് വെച്ച് ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. തുടർന്ന്, ഷാർജയിലെ അൽ ഖാസിമി ആശുപത്രിയിൽ എത്തിച്ചെങ്കിലും, ജീവൻ രക്ഷിക്കാനായില്ല. പരേതനായ മുസ്തഫ മാസ്റ്ററുടെയും മറിയത്തിന്റെയും മകനാണ്. 

ഭാര്യ : സമീറ 

മക്കൾ : ഫർഹ, ഷംഹ 

സഹോദരങ്ങൾ : നിസാർ, മൂസ, റസിയ, ഫർസാന, മുഹമ്മദ്‌ കുഞ്ഞ്.


Latest Related News