Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ദുബായിലെ പ്രമുഖ വ്യവസായി സെയ്ഫ് അഹമദ് അൽ ഗുറൈർ അന്തരിച്ചു

August 27, 2019

August 27, 2019

ദുബായ്: യു.എ.ഇ സ്വദേശിയായ പ്രമുഖ വ്യവസായിയും അല്‍ ഗുറൈര്‍ ഗ്രൂപ്പ് ഓഫ് കമ്പനികളുടെ സ്ഥാപകനുമായ സൈഫ് അഹമ്മദ് അല്‍ ഗുറൈര്‍ (95) ദുബായില്‍ അന്തരിച്ചു. 
 

1924 ല്‍ ദുബായ് ക്രീക്കിന്‍റെ തീരത്തുള്ള ദേരയിലാണ് സെയ്ഫ് അഹമ്മദ് അല്‍ ഗുറൈര്‍ ജനിച്ചത്. അഹമ്മദ് അല്‍ ഗുറൈറിന്റെ അഞ്ച് ആണ്‍ മക്കളില്‍ മൂത്തവനായിരുന്നു. കുടുംബ ബിസിനസില്‍ ഏര്‍പ്പെട്ട് വളര്‍ന്നു പന്തലിച്ച്‌ അല്‍ ഗുറൈര്‍ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സ്ഥാപകനായി മാറി. അറബ് കോടീശ്വര പട്ടികയില്‍ ഇടം നേടിയ ഇദേഹത്തിന്‍റെ കമ്പനികളില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരാണ് പ്രധാനമായും ജോലി ചെയ്യുന്നത്.


Latest Related News