Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ചെന്നൈയിൽ കനത്ത മഴ, ദുബൈയിൽ നിന്നും ചെന്നൈയിലേക്കുള്ള വിമാനങ്ങൾ റദ്ധാക്കിയതായി എമിറേറ്റ്സ്

November 10, 2021

November 10, 2021

ദുബൈ : നവംബർ 10, 11 തിയ്യതികളിൽ ചെന്നൈയിൽ കനത്ത മഴ പ്രതീക്ഷിക്കുന്നതിനാൽ ചെന്നൈയിലേക്ക് പുറപ്പെടേണ്ട വിമാനങ്ങൾ റദ്ദാക്കിയതായി എമിറേറ്റ്സ് അറിയിച്ചു. 

റദ്ദാക്കിയ വിമാനങ്ങൾ 

  ഇകെ542: ദുബൈ-ചെന്നൈ വിമാനം(നവംബര്‍ 10)

ഇകെ543: ചെന്നൈ-ദുബൈ (നവംബര്‍ 11)

ഇകെ544: ദുബൈ-ചെന്നൈ (നവംബര്‍ 11)

ഇകെ545: ചെന്നൈ-ദുബൈ (നവംബര്‍ 11)


Latest Related News