Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
യുണൈറ്റഡ് പി..ആർ.ഒ അസോസിയേഷൻ ദുബായിൽ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു

April 26, 2022

April 26, 2022

ദുബായ് : യു.എ.ഇയിലെ പബ്ലിക് റിലേഷൻ മേഖലയിൽ പ്രവർത്തിക്കുന്ന മലയാളികളുടെ കൂട്ടായ്മയായ 'യുണൈറ്റഡ്  പി..ആർ.ഒ അസോസിയേഷൻ ദുബായിൽ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു.റാഡിസൺ ബ്ലൂ ഹോട്ടലിൽ നടന്ന പരിപാടിയിൽ എഴുന്നൂറിലധികം അംഗങ്ങൾ പങ്കെടുത്തു.അസോസിയേഷൻ പ്രസിഡന്റ്  സലിം ഇട്ടമ്മൽ ഉദ്ഘാടനം ചെയ്തു ഇഫ്താർ കമ്മിറ്റി ചെയർമാൻ ഫയാസ് ഹുസൈൻ അഹമ്മദ്‌ അധ്യക്ഷനായിരുന്നു. സ്പോൺസർ ഫൈസൽ ആൽ കാബി, അറ്റ്ലസ് രാമചന്ദ്രൻ തുടങ്ങി ദുബായിലെ പ്രമുഖ വ്യക്തിത്വങ്ങളും ബിസിനസ് മേഖലയിലെ പ്രമുഖരും പരിപാടിയിൽ പങ്കെടുത്തു. ജനറൽ സെക്രട്ടറി അജിത് ഇബ്രാഹിം സംഘടനയുടെ ഭാവി കാര്യങ്ങൾ വിശദീകരിച്ചു.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക

 


Latest Related News