Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ദുബായിലെ ഷിന്ദഗ ടണൽ ഞായറാഴ്ച്ച മുതൽ വീണ്ടും തുറക്കും

March 10, 2022

March 10, 2022

ദുബായ് : അറ്റകുറ്റ പണികൾക്കായി അടച്ച, ബർദുബൈ - ദേര പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ഷിന്ദഗ തുരങ്കം ഞായറാഴ്ച്ച മുതൽ തുറന്ന് പ്രവർത്തിക്കുമെന്ന് ദുബായ് ആർ ടി ഐ അറിയിച്ചു. പുതുതായി നിർമിച്ച ഇൻഫിനിറ്റി ബ്രിഡ്ജുമായും മറ്റ് പാലങ്ങളുമായും തുരങ്കത്തെ ബന്ധിപ്പിക്കുന്ന ജോലികൾ പൂർത്തിയായതോടെയാണ് ടണൽ വീണ്ടും ഗതാഗതത്തിനായി തുറക്കുന്നത്. ഇതോടെ, ബർദുബൈ - ദേര ദിശയിലെ ഗതാഗതകുരുക്കുകൾ കുറയും. മണിക്കൂറിൽ 3000 അധികവാഹനങ്ങൾക്ക് ഇനിയീ മേഖലയിലൂടെ കടന്നുപോവാമെന്ന് അധികൃതർ അറിയിച്ചു.


Latest Related News