Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ദുബായിൽ വാഹനമിടിച്ച് മരിച്ച യുവാവിനെ തിരിച്ചറിഞ്ഞില്ല,പോലീസ് സഹായം തേടി

August 12, 2020

August 12, 2020

ദുബായ് : ദുബായ് - ഹത്ത റോഡിൽ ഈ മാസം ഏഴിന് വാഹനാപകടത്തിൽ മരിച്ച യുവാവിനെ തിരിച്ചറിയാൻ പോലീസ് പൊതുജനങ്ങളുടെ സഹായം തേടി. മൃതദേഹം ഏഷ്യക്കാരന്റേതാണെന്ന് പോലീസ് അറിയിച്ചു.

ഇടത്തരം ഉയരം, മെലിഞ്ഞ ശരീരഘടന, താടിയും മീശയും ഇളം കറുത്ത മുടിയുമുള്ള യുവാവ് ഷർട്ടും പാന്റുമാണ് ധരിച്ചത്. മൃതദേഹം ഫൊറൻസിക് എവിഡൻസ് വകുപ്പിന്റെ മെഡിസിൻ വിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ട്. ഇയാളെ തിരിച്ചറിയുന്നവർ വിവരമറിയിക്കണമെന്ന് ലഹ്ബാബ് പൊലീസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. ഫോണ്‍–901. ദുബായ്ക്ക് പുറത്തുനിന്നുള്ളവർ നമ്പറിന് മുമ്പായി 04 ചേർക്കണമെന്നും പോലീസ് അറിയിച്ചു.

ന്യൂസ്‌റൂം വാർത്തകൾ വാട്സ്ആപ്പിൽ മുടങ്ങാതെ ലഭിക്കാൻ ഈ ലിങ്കിൽ ചേരുക  


Latest Related News