Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ദുബായിൽ സ്‌പോൺസറുടെ എൻ.ഒ.സിയില്ലാതെ ഡ്രൈവിങ് പഠിക്കാൻ സൗകര്യം 

June 29, 2020

June 29, 2020

ദുബായ് : ദു ബായിൽ ഡ്രൈവിങ് ലൈസന്‍സ് പരിശീലനത്തിന് അപേക്ഷിക്കാന്‍ ഇനി തൊഴിലുടമയുടെ എൻ.ഓ.സി ആവശ്യമില്ലെന്ന് അധികൃതർ വ്യക്തമാക്കി. എല്ലാ യു എ ഇ നിവാസികള്‍ക്കും അവരുടെ തൊഴിലുടമയില്‍ നിന്ന് നോ-ഒബ്‌ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ ഡ്രൈവിംഗ് പഠിക്കാൻ  കഴിയുമെന്ന് എമിറേറ്റ്‌സ് ഡ്രൈവിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടാണ് അറിയിച്ചത്.

താമസക്കാര്‍ അവരുടെ പാസ്പോര്‍ട്ടിന്റെയും റെസിഡന്‍സ് വിസ പേജിന്റെയും പകര്‍പ്പ്, എമിറേറ്റ്‌സ് ഐഡി കാര്‍ഡിന്റെ പകര്‍പ്പ്, രണ്ട് ഫോട്ടോഗ്രാഫുകള്‍, നേത്ര പരിശോധന റിപ്പോര്‍ട്ട് എന്നിവ ഹാജരാക്കിയാൽ മതിയാവും.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക


Latest Related News