Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ദുബായിൽ ടാക്സി വിളിച്ച് മൂന്നു മിനുട്ടിനുള്ളിൽ വന്നില്ലെങ്കിൽ ഭാഗ്യം തേടിയെത്തും,ലഭിക്കുന്നത് 3000 ദിർഹം

March 13, 2021

March 13, 2021

ദുബായ് : ദുബായിൽ ടാക്‌സി വിളിച്ച്‌ 3 മിനിട്ടിനുള്ളില്‍ വന്നില്ലെങ്കില്‍ നിങ്ങളെ തേടിഎത്തുന്നത് 3000 ദിർഹത്തിന്റെ ഭഗ്യം.. 3 മിനിട്ടിനുള്ളില്‍ വാഹനം വന്നില്ലെങ്കില്‍ 3,000 ദിര്‍ഹം(60,000 രൂപയോളം) ആയിരിക്കും നിങ്ങള്‍ക്ക് ലഭിക്കുക.. ദുബായ് ഹല ടാക്‌സിയാണ് '3 മിനിറ്റ് അറൈവല്‍ ടൈം' എന്ന പുതിയ ക്യാംപെയ്ന്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ആപ്പില്‍ ബുക്ക് ചെയ്താന്‍ ഉടന്‍ തന്നെ പ്രദേശത്തെ ഡ്രൈവര്‍മാര്‍ക്ക് സന്ദേശം എത്തും. പിക് അപ് ലൊക്കേഷന് ഏറ്റവും അടുത്തുള്ള ഡ്രൈവര്‍ മൂന്ന് മിനിട്ടിനുള്ളില്‍ സ്ഥലത്തെത്തും. ഇത്തരത്തില്‍ മൂന്ന് മിനിട്ടിനുള്ളില്‍ വാഹനം പിക് അപ് ലൊക്കേഷനില്‍ എത്തിയില്ലെങ്കില്‍ 3,000 ദിര്‍ഹം കരീം ക്രെഡിറ്റ് ലഭിക്കുന്ന നറുക്കെടുപ്പിലേക്ക് യാത്രക്കാരന് എന്‍ട്രി ലഭിക്കും. ഓരോ മൂന്ന് ദിവസം കൂടുമ്പോഴും ഒരു വിജയിയെ പ്രഖ്യാപിക്കും.

ന്യൂസ്‌റൂം വാർത്തകൾക്കും തൊഴിൽ പരസ്യങ്ങൾ നൽകാനും +974 6620 0167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.  


Latest Related News