Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
അജ്ഞാത മൃതദേഹം തിരിച്ചറിയാൻ ദുബായ് പോലീസ് പൊതുജനങ്ങളുടെ സഹായം തേടുന്നു

August 22, 2022

August 22, 2022

ദുബായ് :അജ്ഞാത മൃതദേഹം തിരിച്ചറിയാൻ ദുബായ് പൊലീസ് പൊതുജനങ്ങളുടെ സഹായം തേടുന്നു. അൽ റഫ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് കണ്ടെത്തിയ മൃതദേഹമാണ് തിരിച്ചറിയാൻ കഴിയാതെ മോർച്ചറിയിൽ കിടക്കുന്നത്. യുവാവിന്റെ മൃതദേഹത്തിൽ തിരിച്ചറിയാനുള്ള യാതൊരു രേഖകളുമുണ്ടായിരുന്നില്ലെന്നു പൊലീസ് പറഞ്ഞു. ഇദ്ദേഹത്തെ കാണാതായതായി ആരും ഇതുവരെ പരാതിയും നൽകിയിട്ടില്ല.

ദുബായ് ജനറൽ ഡിപ്പാർട്മെന്റ് ഒാഫ് ഫോറൻസിക് സയൻസ് ആൻഡ് ക്രിമിനോളജിയിലാണു മൃതദേഹം സൂക്ഷിച്ചിട്ടുള്ളത്.തിരിച്ചറിയാവുന്നവർ ദുബായ് പൊലീസ് കോൾ സെന്ററിൽ  (04)901 എന്ന നമ്പരിൽ വിവരമറിയിക്കണം
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക : +974 33450597.ഫെയ്‌സ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ https://www.facebook.com/groups/Newsroomcluഎന്നലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News