Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ദുബായ് ഐ.‌എം.‌ജി വേള്‍ഡ് താത്കാലികമായി അടച്ചു

April 14, 2021

April 14, 2021

ദുബൈ: റമദാന്‍ പ്രമാണിച്ച്‌ മെയ് 6 വരെ ഐ.‌എം.‌ജി വേള്‍ഡ് താത്കാലികമായി അടച്ചതായി മാനേജ്മെന്‍റ് അറിയിച്ചു. അതേസമയം, ഈ കാലയളവില്‍ നോവോ സിനിമാസ് അടക്കില്ല.

പാര്‍ക്കുകളും സവാരികളും സുരക്ഷിതമായി സൂക്ഷിക്കുന്നതിനുള്ള നവീകരണ പദ്ധതികള്‍ ഇക്കാലത്ത് നടക്കും. എല്ലാവരേയും പരിരക്ഷിക്കുന്നതിനും പാര്‍ക്ക് സന്ദര്‍ശിക്കുമ്ബോള്‍ അതിഥികള്‍ക്ക് ലോകോത്തര അനുഭവം നല്‍കുന്നതിനുമാണ് ഈ മുന്‍കരുതല്‍ നടപടികള്‍ നടപ്പിലാക്കുന്നതെന്ന് ഐ.‌എം.‌ജി വേള്‍ഡ് അധികൃതര്‍ അറിയിച്ചു . ഇൗദിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്ബ് മെയ് 7 മുതല്‍ അതിഥികള്‍ക്കായി പാര്‍ക്ക് വീണ്ടും തുറക്കും.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News