Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ദുബായ് ഇത്തിസലാത്ത്‌ രണ്ടു മാസത്തേക്ക് വീഡിയോ - വോയിസ് കോളുകൾ  അനുവദിക്കും 

April 01, 2020

April 01, 2020

ദുബായ് : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പുറത്തിറങ്ങാതെ വീടുകളിൽ താമസിക്കുന്നവർക്ക് സഹായവുമായി രാജ്യത്തെ പ്രമുഖ ടെലികോം സേവനദാതാക്കളായ ഇത്തിസലാത്ത് രംഗത്ത്. ഏപ്രിൽ മുതൽ മെയ് വരെ രണ്ടു മാസത്തേക്ക് വീഡിയോ-വോയ്‌സ് കോളുകൾ സൗജന്യമായി  അനുവദിക്കുമെന്ന്  സൗജന്യമായിരിക്കുമെന്ന് കമ്പനി അറിയിച്ചു. നിലവിൽ എല്ലാതരം സൗജന്യ കോളുകൾക്കും വിലക്കുള്ള യു.എ.ഇ യിലെ പ്രവാസികൾക്ക് ഇത് ഏറെ ആശ്വാസകരമാകും.

ഇളവ് ലഭിക്കാൻ 1012 എന്ന നമ്പറിലേക്ക് ICP എന്ന് ടൈപ്പ് ചെയ്ത് അയച്ചാൽ മതിയാവും.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക.    


Latest Related News