Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ദുബായിൽ സാധാരണക്കാരുടെ അത്താണിയായിരുന്ന മലയാളി ഡോക്ടർ വിടവാങ്ങി

June 27, 2021

June 27, 2021

ദുബായ് : ദുബായിൽ മലയാളികൾ ഉൾപെടെ സാധാരണക്കാരായ ഇന്ത്യക്കാരുടെ ആദ്യകാല അഭയകേന്ദ്രമായിരുന്ന  ഡോ: പി.എൻ.  പക്കർ കോയ (82) അന്തരിച്ചു. കോഴിക്കോട് പന്നിയങ്കര തിരുവണ്ണൂർ റോഡിലെ 'ഷയൻ' വസതിയിലായിരുന്നു അന്ത്യം.പരേതനായ എം. എസ്. അബു ഹാജിയുടെ മകനാണ്.

1975 മുതൽ 2015 വരെ ദുബായിൽ കോയാസ് ക്ലിനിക് എന്ന സ്ഥാപനം നടത്തിയിരുന്നു.കുറഞ്ഞവരുമാനക്കാരുടെ ആശ്രയമായാണ് കോയാസ് ക്ലിനിക് അറിയപ്പെട്ടിരുന്നത്.
ഭാര്യ : പള്ളിനാലകം മറിയംബി.മക്കൾ: ഡോ: അനൂപ് പക്കർ (യു. കെ.), സഫിയ, അർബ്ബാസ് പക്കർ (ഇരുവരും ദുബായ്).

 


Latest Related News