Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
വയനാട് സ്വദേശി ദുബായിൽ കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരണപ്പെട്ടു

May 31, 2021

May 31, 2021

കല്‍പറ്റ: മുട്ടില്‍ പരിയാരം സ്വദേശി ദുബൈയില്‍ നിര്യാതനായി. പരേതനായ തോട്ടുങ്ങല്‍ മുഹമ്മദിന്‍റെ മകന്‍ ഹമീദാണ് (46) മരിച്ചത്. കോവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്നു.
മാതാവ്: പാത്തുമ്മ. ഭാര്യ: താഹിറ ഫര്‍ഹത്ത്. മക്കള്‍: റഷ തബസ്സും, ഫ്റേയ ബതൂല്‍, ഇസ്വ ഖയാന്‍. സഹോദരങ്ങള്‍: മമ്മു, ഇസ്മായില്‍, ജമീല.


Latest Related News