Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
അബുദാബിയിൽ പ്രവേശിക്കാൻ ഇനി കോവിഡ് ടെസ്റ്റ്‌ നിർബന്ധമില്ല

September 18, 2021

September 18, 2021

 

അബുദാബി : മറ്റ് എമിറേറ്റുകളിൽ നിന്നും അബുദാബിയിലേക്ക് പ്രവേശിക്കാൻ കോവിഡ് പരിശോധനാഫലം വേണ്ടതില്ലെന്ന് അധികൃതർ വ്യക്തമാക്കി. സെപ്റ്റംബർ 19 ഞായറാഴ്ച മുതലാണ് ഈ നിയമം നിലവിൽ വരിക. രാജ്യത്തെ കോവിഡ് വ്യാപനത്തിന്റെ നിരക്ക് 0.2 ശതമാനമായി കുറഞ്ഞതിനാലാണ് ഈ നടപടിയെന്ന് ദുരന്തനിവാരണവകുപ്പ് അധികൃതർ വ്യക്തമാക്കി. അതേസമയം, യുഎഇക്ക് പുറത്ത് നിന്നും അബുദാബി വിമാനത്താവളം വഴി രാജ്യത്തെത്തുന്നവർ തുടർന്നും പിസിആർ പരിശോധന നടത്തേണ്ടതുണ്ട്.


Latest Related News