Breaking News
ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു | ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  |
ദുബായിൽ സൗജന്യ പാർക്കിങ് ഇനി ഞായറാഴ്ച്ച

March 28, 2022

March 28, 2022

ദുബായ് : ദുബായ് എമിറേറ്റിൽ അനുവദിച്ചിരുന്ന സൗജന്യ പാർക്കിങ് സൗകര്യം ഞായറാഴ്ച്ചകളിലേക്ക് മാറ്റിയതായി ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ അറിയിച്ചു. നേരത്തെ, വെള്ളിയാഴ്ച്ച ദിവസങ്ങളിലാണ് ഈ സൗകര്യം ലഭിച്ചിരുന്നത്.  രാജ്യത്തിന്റെ വാരാന്ത്യ അവധി ഞായറാഴ്ച്ചയിലേക്ക് മാറ്റിയതിനാലാണ് ഈ സംവിധാനത്തിലും മാറ്റം വരുത്തുന്നത്. 

ഞായറിനൊപ്പം മറ്റ് പൊതു അവധി ദിനങ്ങളിലും ആനുകൂല്യം ലഭിക്കും. പ്രവൃത്തിദിവസങ്ങളിൽ രാവിലെ 8 മുതൽ രാത്രി 10 വരെയുള്ള 14 മണിക്കൂർ സമയത്തെ പാർക്കിങ്ങിന് പണം ഈടാക്കും. സാഹചര്യം വിലയിരുത്തിയ ശേഷം പാർക്കിങ് ഫീസുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മാറ്റങ്ങൾ വരുത്താൻ ആർ.ടി.ഐ ക്ക് അധികാരമുണ്ടെന്നും നിയുക്ത കിരീടാവകാശി വ്യക്തമാക്കി.


Latest Related News