Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഒമാനിൽ ബസ് നിയന്ത്രണം വിട്ടു മറിഞ്ഞു, മൂന്ന് വിദ്യാർത്ഥിനികൾ മരിച്ചു

April 14, 2022

April 14, 2022

മസ്കത്ത് : ഒമാനിലെ വടക്കൻ ബാത്തിന ഗവർണറേറ്റിൽ ഉണ്ടായ വാഹന അപകടത്തിൽ മൂന്ന് വിദ്യാർത്ഥിനികൾ മരിച്ചു. നിയന്ത്രണം വിട്ട ബസ് മറിഞ്ഞാണ് അപടമുണ്ടായത്. സഹം  വിലായത്തിൽ ഇന്ന് നടന്ന അപകടത്തിൽ ഏഴ് പേർക്ക് ഗുരുതരമായി പരിക്കേറ്റതായും അധികൃതർ അറിയിച്ചു. 

റോയൽ ഒമാൻ പോലീസും സിവിൽ ഡിഫൻസും ചേർന്നാണ് അപകടസ്ഥലത്ത് രക്ഷാപ്രവർത്തനത്തിന് മേൽനോട്ടം വഹിച്ചത്. മരണപ്പെട്ടവരുടെ പേരുവിവരങ്ങൾ അധികൃതർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഏതാനും ദിവസങ്ങൾക്ക് മുൻപ് അൽവുസ്ത ഗവർണറേറ്റിൽ ഉണ്ടായ വാഹന അപകടത്തിൽ മൂന്ന് അധ്യാപകർ കൊല്ലപ്പെട്ടിരുന്നു.


Latest Related News