January 09, 2022
റിയാദ് : മലയാളി വിദ്യാർത്ഥിയെ റിയാദിൽ കാണാതായി. റിയാദ് ഇന്ത്യൻ അസോസിയേറ്റ് അംഗമായ വിജു വിൻസെന്റിന്റെ മകൻ അശ്വിനെയാണ് കാണാതായത്. ജനുവരി 9 രാവിലെയാണ് കുട്ടിയെ ഒടുവിലായി കണ്ടത്. കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്ന ആളുകൾ 0557635610 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണെന്ന് ബന്ധുക്കൾ അറിയിച്ചു.
ന്യൂസ്റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക
സൗദിയിൽ വാഹനാപകടത്തിൽ പൊള്ളലേറ്റ മലയാളി മരിച്ചു
ജിദ്ദ പോർട്ടിൽ ഉരുളക്കിഴങ്ങിനുള്ളിൽ ...
സൗദിയിൽ വധശിക്ഷ നടപ്പാക്കാൻ മിനിറ്റുകൾ ശേഷിക്കെ...
സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറ...
സൗദിയിലെ റസ്റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്...
ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥല...