Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ഷാർജ വ്യവസായ മേഖലയിൽ വൻ തീപിടുത്തം

August 25, 2019

August 25, 2019

ഷാർജ: ഷാർജയിലെ വ്യവസായ മേഖലയിൽ വെയർ ഹൗസിലുണ്ടായ വൻ തീപിടുത്തത്തിൽ വൻ നാശനഷ്ടമുണ്ടായതായി റിപ്പോർട്ട്. തീപടത്തിൽ ഗോഡൗണിൽ സൂക്ഷിച്ചിരിക്കുന്ന സാധനങ്ങളും പുറത്തു നിർത്തിയിട്ടിരുന്ന വാഹനങ്ങളും കത്തി നശിച്ചു.ശനിയാഴ്ച ഉച്ചയോടെയാണ് തീപിടുത്തമുണ്ടായത്.

 

മണിക്കൂറുകളോളം ആളിക്കത്തിയ തീയിൽ പ്രദേശമാകെ കറുത്ത പുകയില മുങ്ങി. അപകടമുണ്ടായ ഉടൻ സിവിൽ ഡിഫൻസ് സ്ഥലത്തെത്തിയെങ്കിലും ഇന്നലെ രാത്രിയോടെയാണ് തീയണക്കാൻ കഴിഞ്ഞത്.


Latest Related News