Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
യു.എ.ഇ യിൽ ഡിസംബറിൽ പെട്രോൾ വില കൂടും

November 28, 2019

November 28, 2019

ദുബായ് : യു.എ.ഇ യിൽ ഡിസംബർ മാസത്തേക്കുള്ള പുതുക്കിയ ഇന്ധനവില അഡ്‌നോക് പുറത്തുവിട്ടു. ഇതനുസരിച്ച് സൂപ്പർ 98 പെട്രോളിന് 2.24 ദിർഹമായിരിക്കും പുതുക്കിയ നിരക്ക്. നവംബറിൽ ഇത് 2.20 ദിർഹമായിരുന്നു. സ്‌പെഷ്യൽ 95 പെട്രോളിന് 2.12 ദിർഹമാണ് നിരക്ക്. കഴിഞ്ഞ മാസം ഇത് 2.09 ദിർഹമായിരുന്നു.

അതേസമയം ഡീസൽ വിലയിൽ മാറ്റമുണ്ടാവില്ല. കഴിഞ്ഞ മാസത്തെ നിരക്കായ 2.38 ദിർഹം തന്നെ തുടരും.


Latest Related News