Breaking News
ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു | ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  |
നടൻ മോഹൻലാലിന് ദുബായിൽ ശസ്ത്രക്രിയ 

December 22, 2019

December 22, 2019

ദുബായ് : മലയാളത്തിന്റെ സൂപ്പർ താരം മോഹൻലാലിന് ദുബായിൽ ശസ്ത്രക്രിയ. ദുബായിലെ ബുർജീൽ ആശുപത്രിയിൽ വെച്ചാണ് താരത്തിന്റെ വലതു കൈപ്പത്തിയിലെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്. പരിക്കേറ്റതിനെ തുടർന്ന് വലത് കൈപ്പത്തിക്ക് പ്രയാസം നേരിട്ടതായും ശസ്ത്രക്രിയ നടത്തേണ്ടി വന്നതായും മോഹൻലാൽ ദുബായിലെ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.

ചികിത്സ നടത്തിയ ഡോ.ഭുവനേശ്വർ മച്ചാനിക്കൊപ്പമുള്ള ചിത്രവും ദുബായിലെ ഖലീജ് ടൈംസ് പത്രം നൽകിയിട്ടുണ്ട്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ ന്യൂസ്‌റൂമിന്റെ ഒരു ഗ്രൂപ്പിലും അംഗങ്ങളാകാത്തവർ +974 66200167 എന്ന വാട്സ്ആപ് നമ്പറിൽ വിവരം അറിയിക്കുക.


Latest Related News