Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |
അബുദാബിയിലെ ആദ്യകാല പ്രവാസി നാട്ടിൽ നിര്യാതനായി 

May 12, 2020

May 12, 2020

അബുദാബി : അബുദാബിയിൽ ഏറെക്കാലം പ്രവാസിയായിരുന്ന തലശേരി  താഴെ ചമ്പാട് അഭിലാഷിൽ എം.സി അബു നാട്ടിൽ നിര്യാതനായി. 1975 മുതൽ അബുദാബിയിലായിരുന്ന ഇദ്ദേഹം 77 മുതൽ അബുദാബി സ്റ്റേറ്റ് സെക്യൂരിറ്റി വിഭാഗത്തിൽ ജീവനക്കാരനായിരുന്നു.രണ്ടായിരത്തോടെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങിയിരുന്നു.കഴിഞ്ഞ ദിവസം തലശേരി കോപ്പറേറ്റിവ് ആശുപത്രിയിലായിരുന്നു അന്ത്യം.

ഭാര്യ : കനോത്ത് മറിയം.മക്കൾ : ഫൗസിയ, ഫാറൂഖ് (പി.കെ.ട്രാവൽസ്,ബംഗളുരു), റസിയ,രഹന,ഫിറോസ്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക.


Latest Related News