Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
കോവിഡ് 19,അബുദാബിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു 

March 14, 2020

March 14, 2020

അബുദാബി : കോവിഡ് വൈറസ് ഭീതിയെ തുടർന്ന് അബുദാബിയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചതായി അധികൃതർ അറിയിച്ചു. ഇന്ന് (ശനി) ഉച്ചയോടെ അബുദാബി മീഡിയാ ഓഫീസാണ് ഇക്കാര്യം ട്വിറ്ററിൽ അറിയിച്ചത്. ലൂവ് അബുദാബി,ഖസ്ർ അൽ വത്തൻ,മനാറാത് സാദിയ,ഖസ്ർ അൽ ഹുസ്ൻ,അബുദാബി കൾച്ചറൽ ഫൗണ്ടേഷൻ,അൽഐൻ പാലസ് മ്യുസിയം,അൽഐൻ ഒയാസിസ്,അൽജാഹിലി ഫോർട്ട്,ഖസ്ർ അൽ മുവൈജി,വാർണർ ബ്രദേഴ്‌സ് വേൾഡ്,യാസ് വാട്ടർ. വേൾഡ്, ഫെറാരി വേൾഡ് എന്നിവയാണ് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചിട്ടത്. ഈ ഭാഗങ്ങളിൽ ഇന്ന് മുതൽ സന്ദർശകരെ അനുവദിക്കില്ല.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാത്തവർ +974 66200 167 എന്ന നമ്പറിലേക്ക് സന്ദേശം അയക്കുക.


Latest Related News