Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഷഹീൻ ചുഴലിക്കാറ്റ് : മസ്കത്ത് ഇരുന്നൂറോളം മലയാളികളുടെ യാത്ര മുടങ്ങി

October 04, 2021

October 04, 2021

മ​സ്​​ക​ത്ത്​: ഷ​ഹീ​ന്‍ ചു​ഴ​ലി​ക്കാ​റ്റി​ല്‍ മ​സ്​​ക​ത്തി​ല്‍​നി​ന്നു​ള്ള വി​മാ​നം റ​ദ്ദാ​ക്കി​യ​തോ​ടെ കു​ടു​ങ്ങി​യ​ത്​ മ​ല​യാ​ളി​ക​ള​ട​ക്കം 200 ഒാ​ളം യാ​ത്ര​ക്കാ​ര്‍. തി​രു​വ​ന​ന്ത​പു​രം, തി​രു​ച്ചി​റ​പ്പ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള എ​യ​ര്‍ ഇ​ന്ത്യ​യു​ടെ യാ​ത്ര​ക്കാ​രാ​ണ്​ വെ​ള്ള​വും ഭ​ക്ഷ​ണ​വും ല​ഭി​ക്കാ​തെ വ​ല​ഞ്ഞ​ത്. രാ​വി​ലെ പു​റ​പ്പെ​ടേ​ണ്ട​താ​യി​രു​ന്നു വി​മാ​നം. എ​യ​ര്‍ ഇ​ന്ത്യ അ​ധി​കൃ​ത​ര്‍ ത​ങ്ങ​ളോ​ട്​ സം​സാ​രി​ക്കാ​ന്‍ പോ​ലും ത​യാ​റാ​യി​ല്ലെ​ന്ന്​ യാ​ത്ര​ക്കാ​ര്‍ പറഞ്ഞു.. ഒ​ടു​വി​ല്‍ യാ​ത്ര​ക്കാ​ര്‍ ബ​ഹ​ളം​വെ​ച്ച​തോ​ടെ ഉ​ദ്യോ​ഗ​സ്​​ഥ​രെ​ത്തി പ​രി​ഹ​രി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക്​ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ല്‍ പോ​കാ​മെ​ന്ന​റി​യി​ക്കു​ക​യാ​യി​രു​ന്നു. പ​ല​രും പു​ല​ര്‍​ച്ചെ മു​ത​ല്‍ എ​യ​ര്‍​പോ​ര്‍​ട്ടി​ല്‍ എ​ത്തി​യ​വ​രാ​ണ്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ ഗൂഗ്ൾ പ്ളേ/ ആപ്പിൾ സ്റ്റോറിൽ നിന്ന് newsroom connect App ഡൗൺലോഡ് ചെയ്യുക. 


Latest Related News