Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ഉമ്മുൽ ഖുവൈനിൽ ട്രാഫിക് പിഴകളിൽ അൻപത് ശതമാനം ഇളവ്

September 02, 2021

September 02, 2021

ഉമ്മുൽ ഖുവൈൻ : ട്രാഫിക്ക് പിഴകളിൽ അൻപത് ശതമാനം ഇളവ് നൽകാൻ ഒരുങ്ങി ഉമ്മുൽ ഖുവൈൻ പോലീസ്. ആഗസ്ത് ഒന്നിന് മുൻപ് നടന്ന നിയമലംഘനങ്ങൾക്കാണ് ഈ ഇളവ്.സെപ്റ്റംബർ അഞ്ചുമുതൽ ഒൻപത് വരെയാണ് പിഴ അടക്കാൻ സമയം നൽകിയിരിക്കുന്നത്.അതേസമയം, അപകടകരമായി വണ്ടി ഓടിച്ചതോ, മോഡിഫിക്കേഷൻ സംബന്ധിച്ചതോ ആയ കുറ്റങ്ങൾക്ക് ഈ ഇളവ് ബാധകമാവില്ല.  യുഎഇയുടെയും ആഭ്യന്തരവകുപ്പിന്റെയും സുവർണജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് ഈ ആനുകൂല്യമെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ 00974 66200167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശം അയക്കുക 


Latest Related News