Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
മാതൃകയായി ഒമാന്‍: മുപ്പത് പ്രവാസികള്‍ക്കു കൂടി പൗരത്വം

June 30, 2021

June 30, 2021

മസ്‌ക്കറ്റ്: പതിറ്റാണ്ടുകളായി രാജ്യത്ത് താമസിക്കുന്ന പലരെയും പൗരത്വത്തിന്റെ പേരില്‍ നിഷ്‌ക്കരുണം പുറന്തള്ളാന്‍ ചിലര്‍ ശ്രമിക്കുമ്പോള്‍ മാതൃകയായി ഒമാന്‍. രാജ്യത്ത് മുപ്പത് പ്രവാസികള്‍ക്കു കൂടി പൗരത്വം അനുവദിച്ചാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്. സുല്‍ത്താന്‍ ഹൈത്തം ബിന്‍ താരിഖാണ് ഉത്തരവിറക്കിയത്. ഈ വര്‍ഷം മൂന്നാം തവണയാണ് ഇത്തരത്തിലുള്ള പ്രവര്‍ത്തനം. ഫെബ്രുവരിയില്‍ 150ലേറെപേര്‍ക്കും മാര്‍ച്ചില്‍ 39 പേര്‍ക്കും ഒമാന്‍ പൗരത്വം നല്‍കിയിരുന്നു.  

 


Latest Related News