Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഒമാനിൽ തൊഴിൽ പരിശോധന തുടരുന്നു,20 പേർ അറസ്റ്റിൽ 

October 02, 2019

October 02, 2019

മസ്കത്ത് : ഒമാനില്‍ അനധികൃതമായി ജോലി ചെയ്ത 20 പേര്‍ അറസ്റ്റിലായി. കഴിഞ്ഞ ദിവസമാണ് വിദേശികളായ നിരവധി പേരെ മസ്‌കത്ത് പൊലീസ് വിവിധ ഇടങ്ങളില്‍ നിന്നായി പിടികൂടിയത്.

ഷീഷ റെസ്റ്റോറന്റുകള്‍, കഫേകള്‍ എന്നിവയില്‍ അനധികൃതമായി വിവിധ ജോലികൾ ചെയ്തിരുന്നവരാണ് അറസ്റ്റിലായവരെന്ന് മാനവവിഭവശേഷി മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.മസ്‌കത്ത് രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് വിവിധയിടങ്ങളിലേക്ക് സ്വകാര്യ കാറുകളില്‍ സര്‍വീസ് നടത്തിയിരുന്ന ഡ്രൈവർമാരെയും പിടികൂടിയിട്ടുണ്ട്. ഇവര്‍ക്കെതിരെ നിയമനടപടികള്‍ കൈക്കൊണ്ടതായും പ്രസ്താവനയില്‍ അറിയിച്ചു.


Latest Related News