Breaking News
ജിദ്ദയിലെ മലയാളം ന്യൂസ് ജീവനക്കാരനായിരുന്ന അബ്ദുൽ ജബ്ബാറിന്റെ മകൾ അപകടത്തിൽ മരിച്ചു | 2025 ഫിഫ അറബ് കപ്പ്,റെക്കോർഡ് സമ്മാനത്തുകയുമായി സംഘാടകർ | കുവൈത്തിലെ ഷോപ്പിംഗ് മാളിൽ വാതകച്ചോർച്ചയെ തുടർന്ന് സ്ഫോടനം,മലയാളി ഉൾപെടെ 10 പേർക്ക് പരിക്കേറ്റു | ഖത്തർ കെ.എം.സി.സി 'നവോത്സവ്',സമാപന പരിപാടികൾ ഇന്നും നാളെയും ഓൾഡ് ഐഡിയൽ ഇന്ത്യൻ സ്‌കൂളിൽ | ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട,ഏഴ് കിലോയിലധികം ഹെറോയിനും ഹഷീഷും പിടികൂടി | ഇൻകാസ് ഖത്തർ രാജീവ് ഗാന്ധിയെ അനുസ്മരിച്ചു | ഷാർജയിലെ വെയർഹൗസിൽ വൻ തീപിടുത്തം,ആളപായമില്ല | ഓപറേഷൻ സിന്ദൂർ,ഖത്തറിലേക്കുള്ള പ്രതിനിധി സംഘത്തെ സുപ്രിയ സുലേ നയിക്കും,വി.മുരളീധരനും സംഘത്തിൽ | ഖത്തറിന്റെ ചലച്ചിത്രോത്സവം ഇനി വേറെ ലെവൽ,അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് നവംബറിൽ തിരി തെളിയും | നിയമലംഘനം, സ്വകാര്യ ഡെന്റൽ യൂണിറ്റ് അടച്ചുപൂട്ടി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം |
തബൂക്കില്‍ മാളിനു സമീപം യുവതികള്‍ ഏറ്റുമുട്ടി: ആറു പേര്‍ അറസ്റ്റില്‍

July 25, 2021

July 25, 2021

തബൂക്ക്: ഷോപ്പിങ് മാളിനു സമീപം സ്ത്രീകള്‍ ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയതോടെ പോലിസ് രംഗത്ത്. തബൂക്കിലാണ് സംഭവം. കഴിഞ്ഞ ദിവസം അര്‍ധ രാത്രിയാണ് യുവതികള്‍ ഏറ്റുമുട്ടിയത്. രംഗം ആരോ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റി. ഇതോടെ പോലീസ് രംഗത്തെത്തി ആറു യുവതികളെ  അറസ്റ്റ് ചെയ്തു. ഇരുപതു മുതല്‍ മുപ്പതു വരെ വയസ് പ്രായമുള്ളവരാണ് അറസ്റ്റിലായത്.പരസ്പരം അടിക്കുകയും തൊഴിക്കുകയും ചെയ്ത രൂക്ഷമായ സംഘട്ടനമാണ് ഉണ്ടായത്.

 


Latest Related News