Breaking News
ഗസയിലേക്കുള്ള 24 ഭക്ഷ്യട്രക്കുകളിൽ 23-ഉം ഇസ്രായേൽ കൊള്ളയടിച്ചു,ഫലസ്തീനികളെ മനുഷ്യകവചമാക്കിയും സയണിസ്റ്റ് ക്രൂരത | എട്ടാം തവണ അമീർ കപ്പിൽ മുത്തമിട്ട് അൽ ഗരാഫ,ജയം ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് | കേരളത്തിൽ പരക്കെ മഴ ശക്തമാകുന്നു,ജാഗ്രതാ നിർദേശം | കൊച്ചിതീരത്തിന് സമീപം കപ്പൽ അപകടത്തിൽ പെട്ടു,അപകടകരമായ കണ്ടയിനറുകൾ കടലിൽ വീണതിനാൽ ജാഗ്രതാ നിർദേശം | അമീർ കപ്പ് ഫൈനൽ തുടങ്ങാൻ മണിക്കൂറുകൾ മാത്രം,ഈ വസ്തുക്കളുമായി സ്റ്റേഡിയത്തിലെത്തിയാൽ പിടി വീഴും | മെയ് 28 ബുധനാഴ്ച ദുൽഹജ്ജ് ഒന്ന് ആകാൻ സാധ്യതയെന്ന് ഖത്തർ കലണ്ടർ ഹൗസ് | ലോകത്തെ ഏറ്റവും ഉയരത്തിലുള്ള ജിംനേഷ്യം,ആസ്പയർ ടോർച്ച് ക്ലബ്ബിന് ലോക റെക്കോർഡ് | ഖത്തറിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ആരോഗ്യസുരക്ഷ,ആദ്യഘട്ട ഓഡിറ്റിങ് ആരംഭിച്ചതായി വിദ്യാഭ്യാസ,ഉന്നത വിദ്യാഭ്യാസ മന്ത്രാലയം | ഓപ്പറേഷൻ സിന്ദൂർ,ഇന്ത്യൻ പ്രതിനിധി സംഘം ഇന്ന് ഖത്തറിലെത്തും,തിങ്കളാഴ്ച മാധ്യമങ്ങളെ കാണും | ഉപരോധം നീക്കിയെങ്കിലും ഭക്ഷ്യവിതരണം തുടങ്ങിയില്ല,ഗസയിലെ ജനങ്ങളോട് കരുണകാണിക്കണമെന്ന് യു.എൻ |
പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ദോഹയിൽ,വെള്ളിയാഴ്ച എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ സുവർണ ജൂബിലി ആഘോഷത്തിൽ പങ്കെടുക്കും

November 28, 2024

vd-satheeshan-arrived-in-doha-reception

November 28, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ : സ്വകാര്യ സന്ദർശനാർത്ഥം ഖത്തറിൽ എത്തിയ പ്രതിപക്ഷ നേതാവ്  വി ഡി സതീശൻ എം.എൽ.എക്ക് ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒ.ഐ.സി.സി ഇൻകാസ് പ്രവർത്തകരും കെ.എം.സി.സി നേതാക്കളും ചേർന്ന് സ്വീകരണം നൽകി.

ഖത്തർ സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സമീർ ഏറാമലയുടെ നേതൃത്വത്തിൽ സെൻട്രൽ കമ്മറ്റി ഭാരവാഹികൾ,ജില്ലാകമ്മറ്റി ഭാരവാഹികൾ,ഖത്തർ കെ.എം.സി.സി പ്രസിഡന്റ് ഡോ.അബ്ദുൽ സമദ്.ജനറൽ സെക്രട്ടറി സലിം നാലകത്ത്  എന്നിവർ ചേർന്നാണ് പ്രതിപക്ഷ നേതാവിനെ സ്വീകരിച്ചത്.

വെള്ളിയാഴ്ച വൈകീട്ട് നടക്കുന്ന എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ സുവർണ ജൂബിലി സമാപന സമ്മേളനത്തിൽ വി.ഡി സതീശൻ പങ്കെടുക്കും.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ
ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IkS97YfYEOF9N5vIcYO5wJ
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News