Breaking News
ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി |
വല്ലപ്പുഴ സ്വദേശി അൽഐനിൽ നിര്യാതനായി 

February 15, 2020

February 15, 2020

അല്‍ഐൻ : വല്ലപ്പുഴ  റെയില്‍വേ സ്​റ്റേഷന്​ സമീപം പരേതനായ തിരുവാട്ടുതൊടി ഏന്തീന്‍ ഹാജിയുടെ മകന്‍ ഉമറുല്‍ ഫാറൂഖ് (മുത്തൂട്ടി-43) അല്‍ഐനില്‍ നിര്യാതനായി. പക്ഷാഘാതത്തെ തുടര്‍ന്ന്​ വെള്ളിയാഴ്​ച ഉച്ചക്കായിരുന്നു അന്ത്യം.

അല്‍ഐന്‍ വെജിറ്റബിള്‍ മാര്‍ക്കറ്റിലെ വ്യാപാരി ബില്‍ബര്‍ട്ട് അബൂബക്കര്‍ സഹോദരനാണ്​. അല്‍ഐന്‍ അല്‍ ജീമി ഗവ. ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.


Latest Related News