November 30, 2023
November 30, 2023
അബുദാബി : യുഎഇ പുതിയ 500 ദിർഹം നോട്ടുകൾ പുറത്തിറക്കി. കടലാസിന് പകരം ദീർഘകാലം നിലനിൽക്കുന്ന പോളിമറിലാണ് പുതിയ നോട്ട്.
കോപ് 28 കാലാവസ്ഥ ഉച്ചകോടി, യുഎഇ ദേശീയദിനം എന്നിവയുടെ ഭാഗമായി പുറത്തിറക്കിയ നോട്ട് ഇന്നു മുതൽ പൊതുജനങ്ങൾക്ക് ലഭ്യമായി തുടങ്ങും.
യുഎഇ രാഷ്ട്രപിതാവ് ശൈഖ് സായിദിനൊപ്പം, പരിസ്ഥിതി സൗഹൃദ പദ്ധതികൾ, ഫ്യൂച്ചർ മ്യൂസിയം, ബുർജ് ഖലീഫ, എമിറേറ്റ്സ് ടവേഴ്സ് എന്നിവയുടെ ചിത്രങ്ങളും പുതിയ നോട്ടിലുണ്ട്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F