Breaking News
ഇറാൻ വ്യോമപാത അടച്ചതോടെ വിമാനങ്ങൾ വൈകുന്നു,അറിയിപ്പുമായി ഇൻഡിഗോ | കെനിയയിൽ ബസ്സപകടത്തിൽ മരിച്ച ഖത്തർ മലയാളികളുടെ മൃതദേഹങ്ങൾ ഇന്ന് വൈകീട്ടോടെ നാട്ടിലേക്കയക്കും | വയനാട് സ്വദേശിനി ഒമാനിൽ അന്തരിച്ചു | 'ഓപറേഷൻ ട്രൂ പ്രോമിസ്' : ഇസ്രായേലിന്റെ 2 എഫ്-35 വിമാനം ഇറാൻ വെടിവച്ചിട്ടു | സംഘർഷം അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹം ഇടപെടണം, ഇറാനെതിരായ ഇസ്രായേൽ ആക്രമണത്തെ ഖത്തർ അപലപിച്ചു | കെനിയയിലെ ബസ്സപകടം,കൂടെയുള്ളവരുടെ ആരോഗ്യനില മെച്ചപ്പെട്ടാൽ ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ നാട്ടിലേക്കയക്കും | ഇസ്രായേൽ ആക്രമണത്തിൽ ഇറാൻ റവല്യൂഷണറി ഗാർഡ് കമാൻഡർ-ഇൻ-ചീഫ് ഉൾപെടെ കൊല്ലപ്പെട്ടു,ഇറാൻ തിരിച്ചടിക്കുന്നു | എയർ ഇന്ത്യ വിമാന ദുരന്തം,ഗൾഫ് രാജ്യങ്ങൾ അനുശോചനം അറിയിച്ചു | ഖത്തറിലെ പ്രമുഖ കോൺട്രാക്റ്റിങ് കമ്പനിയിൽ ജോലി ഒഴിവുകൾ | അബുദാബിയിൽ മലയാളി യുവാവ് താമസ സ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു |
യു.എ.ഇയിലേക്കുള്ള യാത്രാ വിലക്ക് വീണ്ടും നീട്ടി,ജൂലായ്  ആറുവരെ

June 08, 2021

June 08, 2021

ദുബായ് : ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് യുഎഇ ജൂലൈ ആറു വരെ നീട്ടി. യുഎഇ പൗരന്മാര്‍ക്ക് ഒഴികെയുള്ള വിലക്കാണ് നീട്ടിയിട്ടുള്ളതെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു. ഈ കാലയളവില്‍ യാത്രയ്ക്കായി ടിക്കറ്റ് എടുത്തവര്‍ യാത്രാസമയം പുതുക്കണമെന്ന് അറിയിപ്പില്‍ പറയുന്നു.

നേരത്തെ ജൂണ്‍ 30 വരെയാണ് യുഎഇ യാത്രാ വിലക്ക് പ്രഖ്യാപിച്ചിരുന്നത്. യുഎഇ പൗരന്മാര്‍, ഗോള്‍ഡന്‍ വിസക്കാര്‍, നയതന്ത്ര കാര്യാലയങ്ങളിലെ അംഗങ്ങള്‍ എന്നിവരെ നിരോധനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ 
https://chat.whatsapp.com/B5cRGSkveuO5fUeQTErqlq


Latest Related News