Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
രണ്ട് കേന്ദ്ര മന്ത്രിമാർ ഖത്തറിലേക്ക്,വിദേശകാര്യ-വിദ്യാഭ്യാസ സഹമന്ത്രി ഡോ.രാജ്കുമാർ രഞ്ജൻ സിംഗും വി മുരളീധരനും ഈ മാസം 6 ന് ദോഹയിൽ

March 04, 2023

March 04, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ : കേന്ദ്ര വിദേശകാര്യ-വിദ്യാഭ്യാസ സഹമന്ത്രി ഡോ.രാജ്കുമാർ രഞ്ജൻ സിംഗും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും മാർച്ച് 6ന് ദോഹ സന്ദർശിക്കും.6-7 തിയ്യതികളിലായി ദോഹയിൽ നടക്കുന്ന വികസനം ഏറ്റവും കുറവുള്ള വികസിത രാജ്യങ്ങളെക്കുറിച്ചുള്ള അഞ്ചാമത് ഐക്യരാഷ്ട്ര സമ്മേളനത്തിൽ (LDC5) അദ്ദേഹം പങ്കെടുക്കും.
6ന് വൈകിട്ട് 6.30ന് അൽ വുഖൈറിലെ അൽ മിഷാഫിലെ പോഡാർ പേൾ സ്‌കൂളിൽ നടക്കുന്ന ചടങ്ങിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പങ്കെടുക്കുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/LiM4EdDAtkTAmYRCb0LMz9  

 


Latest Related News