Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
ഖത്തറിൽ കോവിഡ് മരണനിരക്ക് ഉയർന്നുതന്നെ,ഇന്നും മൂന്ന് പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു

March 25, 2021

March 25, 2021

ദോഹ : ഖത്തറിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചതിനു പിന്നാലെ തുടർച്ചയായ രണ്ടാം ദിവസവും കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന മൂന്നു പേർ കൂടി മരണപ്പെട്ടു.76,79,92 വയസ്സ് പ്രായമുള്ളവരാണ് മരിച്ചത്.ഇതോടെ ഖത്തറിൽ കോവിഡ് ബാധിച്ചു ചികിത്സയിലിരിക്കെ  എണ്ണം 281 ആയി.

201  പേരെയാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.30  പേരെ തീവ്രപരിചരണ വിഭാഗത്തിലേക്കും മാറ്റിയിട്ടുണ്ട്.1291 പേരാണ് നിലവിൽ ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇതിൽ 233  പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. പുതുതായി 587 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോൾ 327  പേർക്ക് മാത്രമാണ് കോവിഡ് നെഗറ്റിവ് ആയത്.  

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക     


Latest Related News