Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
സൗദിയിൽ കോവിഡ് വാക്സിൻ സ്വീകരിച്ചവർക്ക് കടകളിൽ പ്രത്യേക ഡിസ്‌കൗണ്ട്,മന്ത്രാലയം അനുമതി നൽകി  

March 08, 2021

March 08, 2021

ജിദ്ദ : കോവിഡ് വാക്സിനെടുത്തവര്‍ക്ക് പ്രത്യേക ഡിസ്കൗണ്ടുകള്‍ നല്‍കാന്‍ സൗദി വാണിജ്യ മന്ത്രാലയം കടകള്‍ക്ക് അനുമതി നല്‍കി . പൊതുജനാരോഗ്യ സുരക്ഷക്കും ആളുകളെ വാക്സിനെടുക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണ് ഉപഭോക്താക്കള്‍ക്ക് കച്ചവട സ്ഥാപനങ്ങളില്‍ പ്രത്യേക ഡിസ്കൗണ്ടുകള്‍ നല്‍കുന്നത്.

എല്ലാ കച്ചവട കേന്ദ്രങ്ങള്‍ക്കും കോവിഡ് വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് ഡിസ്കൗണ്ട് നല്‍കാനാകും.ഡിസ്കൗണ്ടുകള്‍ക്കായി മന്ത്രാലയത്തില്‍ നിന്ന് ലൈസന്‍സ് നേടേണ്ട ആവശ്യമില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

  ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ ആൻഡ്രോയിഡ് ഫോൺ ഉപയോഗിക്കുന്നവർ ഈ ലിങ്കിൽ നിന്നും  newsroom connect ആപ് ഡൗൺ ലോഡ് ചെയ്യുക.ലിങ്ക് ::https://play.google.com/store/apps/details?id=com.friggitello.newsroom_qatar_user


Latest Related News