Breaking News
സൗദിയിൽ കാസർകോട് സ്വദേശി വെടിയേറ്റ് മരിച്ചു | കുവൈത്ത് അപ്പാർട്മെന്റിലെ തീപിടുത്തം,മരണം അഞ്ചായി | ബലിപെരുന്നാൾ,വാരാന്ത്യ അവധി ഉൾപെടെ ഖത്തറിൽ അഞ്ച് ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചു | കുവൈത്തിൽ രണ്ട് അപ്പാർട്മെന്റുകളിൽ തീപിടുത്തം,മൂന്ന് മരണം | മൈൻഡ് ട്യൂൺ ഇക്കൊ വെവ്സ് ദോഹയിൽ ലോക പുകവലി വിരുദ്ധ ദിനം ആചരിച്ചു | ഒരു മാസം ദോഹ മെട്രോയിൽ സൗജന്യ യാത്ര,വമ്പൻ ഓഫറുമായി മെട്രോ പാസ് | അമേരിക്ക മുന്നോട്ടുവെച്ച വെടിനിർത്തൽ കരാർ ഹമാസ് അംഗീകരിച്ചതായി റിപ്പോർട്ട് | ഖത്തർ പ്രവാസിയായ യുവതി ഹൃദയാഘാതത്തെ തുടർന്ന് നാട്ടിൽ നിര്യാതയായി | കുവൈത്തിൽ ലൈസൻസ് ഇല്ലാതെ ക്ലിനിക് നടത്തിയ ഇന്ത്യക്കാരി അറസ്റ്റിൽ | ഡീസൽ വിലയിൽ നേരിയ കുറവ്,ഖത്തറിൽ ജൂൺ മാസത്തേക്കുള്ള ഇന്ധന വില പ്രഖ്യാപിച്ചു |
അബുദാബി മുസഫയിൽ കടയ്ക്ക് തീപിടിച്ചു

May 05, 2025

shop-fire-in-musaffah-abu-dhabi

May 05, 2025

ന്യൂസ്‌റൂം ബ്യുറോ

അബുദാബി: മുസഫ പ്രദേശത്തെ കടയില്‍ തീപിടിത്തമുണ്ടായതായി അബുദാബി പൊലീസ് അറിയിച്ചു. ഇന്ന് ഉച്ചയോടെയാണ് തീപിടിത്തമുണ്ടായത്.

അബുദാബി പോലീസും സിവില്‍ ഡിഫന്‍സ് അഗ്‌നിശമന സേനാംഗങ്ങളെത്തിയാണ് തീ നിയന്ത്രണ വിധേമാക്കിയത്. അബുദാബി പൊലീസ് സമൂഹ മാധ്യമത്തിലൂടെയാണ് വിവരം പങ്കുെവച്ചത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതിനായി ഔദ്യോഗിക സ്രോതസ്സ് പരിശോധിക്കാനും പൊലീസ് പങ്കുവെച്ച പോസ്റ്റില്‍ നിര്‍ദേശിച്ചു.

നിരവധി വെയര്‍ഹൗസുകള്‍, ഫാക്ടറികള്‍, വാണിജ്യ ഔട്ട്‌ലെറ്റുകള്‍ എന്നിവയുള്ള പ്രദേശമാണ് മുസഫ.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മു ടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക
https://chat.whatsapp.com/JSu55PzLuSjIOAiVOpZz2i ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News