Breaking News
പെരുന്നാൾ അവധി,ഖത്തർ പബ്ലിക് പ്രോസിക്യൂഷൻ ഓഫീസ് സമയം ഇങ്ങനെ | ഖത്തറിലെ മിന ഡിക്‌സ്ട്രിക്റ്റിൽ ഇനി കൂളായി നടക്കാം,നടപ്പാതകൾ ശീതീകരിക്കുന്നു | ദോഹ ഹമദ് വിമാനത്താവളത്തിൽ കാഴ്ചയുടെ വിസ്മയമൊരുക്കാൻ 'മൃഗസമ്മേളനം',ഒപ്പം മൃഗങ്ങളുടെ സൈക്കിൾ യാത്രയും | കണ്ണൂർ സ്വദേശി ഫുജൈറയിൽ വാഹനാപകടത്തിൽ മരിച്ചു | ഏകീകൃത ജിസിസി വിസ ഈ വർഷം തന്നെ പ്രാബല്യത്തിൽ വരുമെന്ന് റിപ്പോർട്ട് | പ്രവാസിയുടെ ജീവിതം ഒരു മാജിക് ആണെന്ന് പി എം എ ഗഫൂർ | ഗസയിൽ ബലിപെരുന്നാളിന് മുമ്പ് വെടിനിർത്തൽ,ചർച്ചകൾ ഫലം കാണുന്നതായി റിപ്പോർട്ട് | ഖത്തറിൽ പ്രവർത്തനത്തിലിരിക്കുന്ന പ്രൊജക്റ്റിലേക്ക് ജീവനക്കാരെ ആവശ്യമുണ്ട് | ഞങ്ങൾ അന്നും ഇന്നും,ജന്മദിനത്തിൽ ബാല്യകാല ചിത്രം പങ്കുവെച്ച് ഷെയ്‌ഖ മയാസ | ഖത്തറിൽ സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്നവർക്ക് സന്തോഷ വാർത്ത,മൂന്ന് ദിവസം ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചു |
അബൂദബിയില്‍ സീറ്റ് ബെല്‍റ്റ് എല്ലാവര്‍ക്കും നിര്‍ബന്ധം

July 09, 2021

July 09, 2021

ദുബൈ: അബൂദബിയില്‍ വാഹന യാത്രക്കാര്‍ക്ക് സീറ്റ് ബെല്‍റ്റ് നിര്‍ബന്ധം. എല്ലാ യാത്രക്കാരും സീറ്റ് ബെല്‍റ്റിടണമെന്നാണ് നിര്‍ദ്ദേശം. ഇല്ലെങ്കില്‍ 400 ദിര്‍ഹം പിഴ ഒടുക്കേണ്ടിവരും. മാത്രമല്ല ഡ്രൈവിങ് ലൈസന്‍സില്‍  ബ്ലാക്ക് മാര്‍ക്കും വരും. വാഹനം ഓടിക്കുന്ന സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുവെങ്കില്‍ കണ്ടെത്താനുള്ള അത്യാധുനിക സംവിധാനവും അധികൃതര്‍ ഒരുക്കിയിട്ടുണ്ട്.

 


Latest Related News