Breaking News
ജിദ്ദയിലെ മലയാളം ന്യൂസ് ജീവനക്കാരനായിരുന്ന അബ്ദുൽ ജബ്ബാറിന്റെ മകൾ അപകടത്തിൽ മരിച്ചു | 2025 ഫിഫ അറബ് കപ്പ്,റെക്കോർഡ് സമ്മാനത്തുകയുമായി സംഘാടകർ | കുവൈത്തിലെ ഷോപ്പിംഗ് മാളിൽ വാതകച്ചോർച്ചയെ തുടർന്ന് സ്ഫോടനം,മലയാളി ഉൾപെടെ 10 പേർക്ക് പരിക്കേറ്റു | ഖത്തർ കെ.എം.സി.സി 'നവോത്സവ്',സമാപന പരിപാടികൾ ഇന്നും നാളെയും ഓൾഡ് ഐഡിയൽ ഇന്ത്യൻ സ്‌കൂളിൽ | ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട,ഏഴ് കിലോയിലധികം ഹെറോയിനും ഹഷീഷും പിടികൂടി | ഇൻകാസ് ഖത്തർ രാജീവ് ഗാന്ധിയെ അനുസ്മരിച്ചു | ഷാർജയിലെ വെയർഹൗസിൽ വൻ തീപിടുത്തം,ആളപായമില്ല | ഓപറേഷൻ സിന്ദൂർ,ഖത്തറിലേക്കുള്ള പ്രതിനിധി സംഘത്തെ സുപ്രിയ സുലേ നയിക്കും,വി.മുരളീധരനും സംഘത്തിൽ | ഖത്തറിന്റെ ചലച്ചിത്രോത്സവം ഇനി വേറെ ലെവൽ,അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് നവംബറിൽ തിരി തെളിയും | നിയമലംഘനം, സ്വകാര്യ ഡെന്റൽ യൂണിറ്റ് അടച്ചുപൂട്ടി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം |
വീണ്ടും ഇരുട്ടടി, എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ ഇനി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരേ യാത്രാനിരക്ക് 

March 30, 2023

March 30, 2023

ന്യൂറൂം ബ്യൂറോ
റിയാദ്: കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരേ യാത്രാനിരക്ക് ഈടാക്കുന്ന എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ നടപടിയില്‍ പകച്ചുപോയിരിക്കുകയാണ് പ്രവാസികള്‍ അടക്കമുള്ള യാത്രക്കാര്‍. മുന്‍പ് മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും വെവ്വേറെ യാത്രാനിരക്ക് ആയിരുന്നു. അതിനാണ് ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നത്. 

2 മുതല്‍ 12 വയസ്സുവരെയുള്ളവര്‍ക്ക് 25 ശതമാനം വരെ യാത്രാനിരക്കില്‍ കുറവുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം മുതല്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് ടിക്കറ്റ് നിരക്ക് എല്ലാവര്‍ക്കും ഒരുപോലെയാക്കി. എയര്‍ ഇന്ത്യ, എയര്‍ ഏഷ്യയുമായി ലയിച്ച ശേഷം വെബ്സൈറ്റില്‍ വന്ന അപ്ഡേഷനിലാണ് എല്ലാവര്‍ക്കും ഒരേ നിരക്കായത്.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News