Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
ഖത്തറില്‍ ടെലികോം സേവനങ്ങളെ കുറിച്ച് പരാതിയുണ്ടോ,മൊബൈല്‍ ആപ് വഴി വഴി വിവരം അറിയിക്കാം

May 04, 2023

May 04, 2023

ന്യൂസ്റൂം ബ്യൂറോ
ദോഹ: ഖത്തര്‍ കമ്മ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോറിറ്റി(സിആര്‍എ) ആര്‍സലിന്റെ പുതിയ പതിപ്പ് പുറത്തിറക്കി. ടെലികോം സേവനങ്ങളെക്കുറിച്ചുള്ള പരാതികളും അന്വേഷണങ്ങള്‍ക്കും ആപ്പ് പ്രയോജനപ്പെടുത്താനാവും. സിആര്‍എ നല്‍കുന്ന ഖത്തരി ഡൊമെയ്ന്‍ നെയിംസ് രജിസ്ട്രേഷന്‍ സേവനങ്ങളും സിആര്‍എയില്‍ നിന്നുള്ള അപ്ഡേറ്റുകളും ആപ്പിലൂടെ ലഭ്യമാകും.

ഇ-സ്പെക്ട്രം സേവന പോര്‍ട്ടല്‍ ആക്സസ് ചെയ്യാനും, ഫ്രീക്വന്‍സി ലൈസന്‍സുകള്‍ പുതുക്കാനും റദ്ദാക്കാനും ഉള്ള അപേക്ഷകള്‍ സമര്‍പ്പിക്കാനും അവ ട്രാക്ക് ചെയ്യാനും ആവശ്യമായ ഫീസ് അടയ്ക്കാനും ആപ്പിലൂടെ സാധിക്കുമെന്ന് സിആര്‍എയിലെ കണ്‍സ്യൂമര്‍ അഫയേഴ്സ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ അമേല്‍ സലേം അല്‍ ഹനാവി പറഞ്ഞു. ആര്‍സല്‍ ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/GNnAPz2ISv601MKXQvNitL


Latest Related News