Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
ഖത്തറിൽ ടീ ബോയ് / ഗേൾ,ക്ളീനിങ് ജോലികൾ:നാളെ വാക് -ഇൻ -ഇന്റർവ്യു

June 15, 2023

June 15, 2023

ദോഹ : ഖത്തറിലെ പ്രമുഖ സ്ഥാപനത്തിൽ ടീ ബോയ് / ടീ ഗേൾ,ക്ളീനിങ് ജോലികൾക്ക് ജീവനക്കാരെ ആവശ്യമുണ്ട്.അറബിക്,ഇംഗ്ലീഷ്,ഹിന്ദി ഭാഷകൾ കൈകാര്യം ചെയ്യാൻ അറിഞ്ഞിരിക്കണം.മാറ്റം അനുവദിക്കുന്ന ഖത്തർ വിസ നിർബന്ധം.പ്രവർത്തിപരിചയം ഉണ്ടായിരിക്കണം.

താൽപര്യമുള്ളവർക്കായി ജൂൺ 16 വെള്ളിയാഴ്ച  പഴയ ഹോൾസെയിൽ പച്ചക്കറി മാർക്കറ്റിന് സമീപമുള്ള(ഹലൂൽ സ്ട്രീറ്റ്) HATCO ട്രേഡിങ്ങ് ആൻഡ് കോൺട്രാക്റ്റിങ് കമ്പനിയിൽ എത്താവുന്നതാണ്.

സമയം : 10 മണി മുതൽ വൈകീട്ട് 5 വരെ.

ബയോഡാറ്റകൾ ഇ-മെയിൽ ചെയ്യാം - fmsofthard9@gmail.com

ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/HHOGGyLPTMH45QRaxZQRyz


Latest Related News