Breaking News
കോട്ടയം സ്വദേശി ഖത്തറിൽ നിര്യാതനായി | സൗദിയിൽ കണ്ണൂർ സ്വദേശി ടാങ്കർ ലോറി തട്ടി മരിച്ചു | ഖത്തറിൽ വെള്ളിയാഴ്ച മുതൽ ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് | 220 ഹാജിമാരുമായി പോയ വിമാനം ചെങ്കടലിൽ തകർന്ന് വീണതായി വ്യാജ വാർത്ത പ്രചരിക്കുന്നു,വാർത്ത നിഷേധിച്ച് മൗറിത്താനിയ | ആയോധനകലയിലെ പരിശീലന മികവുമായി ഖത്തറിലെ യുനൈറ്റഡ് മാർഷ്യൽ ആർട്സ് അക്കാദമി,നാൽപതാം വാർഷികാഘോഷങ്ങൾക്ക് വെള്ളിയാഴ്ച തുടക്കമാവും | ഖത്തർ ലുലുവിൽ 'ബംപർ' വിലക്കുറവ്, 50 ശതമാനം വരെ വിലക്കിഴിവുമായി ലുലു ഓൺ സെയിൽ പ്രഖ്യാപിച്ചു | നിയമലംഘനം,ഖത്തറിലെ സ്വകാര്യ ആരോഗ്യ കേന്ദ്രം അടച്ചുപൂട്ടുന്നതായി പൊതുജനാരോഗ്യ മന്ത്രാലയം | ഖത്തർ ഇന്ത്യൻ എംബസി-ഐ.സി.ബി.എഫ് സ്‌പെഷ്യൽ കോൺസുലാർ ക്യാമ്പ് വെള്ളിയാഴ്ച | പ്രവാസികളിൽ നിന്ന് കോടികൾ തട്ടിയെടുത്ത ഹീര ഗോൾഡ് തട്ടിപ്പുകേസിലെ പ്രതി നൗഹീറ ഷെയ്ഖ് അറസ്റ്റില്‍ | ഗസയിൽ ഭക്ഷണത്തിനായി തിരക്കുകൂട്ടിയവർക്ക് നേരെ ഇസ്രായേൽ വെടിവെപ്പ്,മൂന്നു പേർ കൊല്ലപ്പെട്ടു |
അൽ നഈം നക്ഷത്രം വരവായി,ഖത്തറിൽ ഇനിയുള്ള രണ്ടാഴ്ചക്കാലം അതിശൈത്യത്തിന് സാധ്യതയെന്ന് കാലാവസ്ഥാ വിഭാഗം

January 15, 2025

qatar-expecting-more-cold-weather-as-al-naayim-star-appears-qmd

January 15, 2025

ന്യൂസ്‌റൂം ബ്യുറോ

ദോഹ :ഖത്തറിൽ അതിശൈത്യത്തിന്റെ വരവറിയിച്ച്  ഇന്ന് രാത്രിയോടെ അൽ നഈം നക്ഷത്രം ഉദയം ചെയ്തതായി ഖത്തർ കാലാവസ്ഥാ വിഭാഗം(QMD)അറിയിച്ചു. നക്ഷത്രം 13 ദിവസം ആകാശത്ത് തങ്ങുമെന്നാണ് പ്രവചനം.

അൽ നയിം നക്ഷത്രം ഉദയം ചെയ്യുന്നതോടെ തണുപ്പ് ശക്തമാകുമെന്നാണ് നിരീക്ഷണം. പ്രത്യേകിച്ച്, രാത്രി സമയത്തും അതിരാവിലെയും അതിശൈത്യം അനുഭവപ്പെടും.ഈ കാലയളവിൽ മഴയ്ക്കും സാധ്യത പ്രവചിക്കുന്നുണ്ട്. ശക്തമായ മൂടൽമഞ്ഞ്, മേഘങ്ങൾ രൂപപ്പെടാനുള്ള സാധ്യത എന്നിവയ്ക്ക് അൽ നഈം നക്ഷത്രം കാരണമാകുമെന്ന് കാലാവസ്ഥാ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/EgJcEGy2iTM48Z38oVu56Z ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZ


Latest Related News