Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
ഖത്തറിൽ നിന്നും അവധിക്ക് നാട്ടിൽ പോയ ചെമ്മാട് സ്വദേശി നാട്ടിൽ നിര്യാതനായി

April 24, 2023

April 24, 2023

ന്യൂസ്‌റൂം ബ്യുറോ 
ദോഹ :കഴിഞ്ഞ കാൽ നൂറ്റാണ്ടായി ഖത്തർ പോസ്റ്റിൽ ജീവനക്കാരനായിരുന്ന മലപ്പുറം ചെമ്മാട് സ്വദേശി നാട്ടിൽ നിര്യാതനായി. ഖത്തറിലെ സാമൂഹിക സംകാരിക രംഗങ്ങളിൽ സജീവമായിരുന്ന ഷെരീഫ് ചെമ്മാട് (55) ആണ് മരിച്ചത്.രണ്ടു മാസം മുമ്പ് അവധിക്കു നാട്ടിൽ പോയതായിരുന്നു.ഐ സി എഫ് ഫരീജ് കുലൈബ് യൂണിറ്റ് പ്രസിഡന്റാണ്.

ഷെരീഫ് ചെമ്മാടിൻറെ നിര്യാണത്തിൽ ഐ സി എഫ് ഖത്തർ പ്രസിഡന്റ് പറവണ്ണ അബ്ദുൽ റസാഖ് മുസ്‌ലിയാർ, ജനറൽ സെക്രട്ടറി ഡോ. ബഷീർ പുത്തൂപാടം എന്നിവർ അനുശോചനം അറിയിച്ചു.

ഷെരീഫ് ചെമ്മാടിന്റെ പേരിൽ മയ്യിത്ത് നമസ്കാരം നിർവഹിക്കാൻ ഐ സി എഫ് ഖത്തർ നേതാക്കൾ അഭ്യർത്ഥിച്ചു.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News