Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
പെരിങ്ങോട്ടുക്കര മഹല്ല് നിവാസികളുടെ കൂട്ടായ്മ ദോഹയിൽ ഇഫ്‌താർ മീറ്റ് നടത്തി

April 26, 2022

April 26, 2022

ദോഹ : തൃശൂർ ജില്ലയിലെ പെരിങ്ങോട്ടുക്കര മഹല്ല് നിവാസികളുടെ കൂട്ടായ്മയായ ക്യൂ.പി.എം.ആർ.സി (QPMRC) ദോഹയിലെ പഴയ ഐഡിയൽ സ്‌കൂളിൽ ഇഫ്‌താർ മീറ്റ് സംഘടിപ്പിച്ചു. സഹൽ ഫക്രുദിന്റെ ഖുർആൻ പാരയാണത്തോടെ ആരംഭിച്ച ചടങ്ങിൽ സെക്രട്ടറി കാദിർ ഫിൽഫില സാഗതം പറഞ്ഞു.പ്രസിഡണ്ട് നൗഷാദ് വലിയകത്ത് അധ്യക്ഷനായിരുന്നു.

മുഖ്യരക്ഷാധികരി അഷ്റഫ് അമ്പലത്ത്,ബഷീർ ഒരിപറമ്പിൽ, അഷ്റഫ് കമ്മംകണ്ടത്ത്, അജ്മൽ ഖാലിദ്, TGPA ഭാരവാഹി ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു വൈസ് പ്രസിഡൻറ് സുബൈർ കണ്ണങ്കിലാത്ത് നന്ദി പറഞ്ഞു.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക

 


Latest Related News